Sbs Malayalam -

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • SBS Malayalam Todays News: May 7, 2021 - ഇന്ത്യയില്‍ നിന്ന് ഈ മാസം 6 വിമാനങ്ങള്‍ 4 നഗരങ്ങളില്‍ ക്വാറന്റൈൻ

    SBS Malayalam Today's News: May 7, 2021 - ഇന്ത്യയില്‍ നിന്ന് ഈ മാസം 6 വിമാനങ്ങള്‍; 4 നഗരങ്ങളില്‍ ക്വാറന്റൈൻ

    07/05/2021 Duração: 04min

    Listen to the most important news from Australia... - 2021 മെയ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Concerns over India travel ban Australian malayalees share their thoughts - ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് വിവേചനമോ? അനുകൂലിച്ചും എതിർത്തും ഓസ്‌ട്രേലിയൻ മലയാളികൾ

    Concerns over India travel ban; Australian malayalees share their thoughts - ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് വിവേചനമോ? അനുകൂലിച്ചും എതിർത്തും ഓസ്‌ട്രേലിയൻ മലയാളികൾ

    07/05/2021 Duração: 10min

    Australian Malayalees share their thoughts on the Federal Government's decision to temporarily ban flights from India. The ban is till May 15. - ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുകയാണ്. വിലക്ക് ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയും കടുത്ത പിഴയും നൽകാമെന്നാണ് വ്യവസ്ഥ. മെയ് 15 ന് ശേഷം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് നീക്കുമെന്ന്  പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിനെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രതികരണം എസ് ബി എസ് മലയാളം തേടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • Good and evil must be tackled together: PC Vishnunath - വ്യക്തിപരമായ പുകഴ്ത്തലും കുറ്റപ്പെടുത്തലും ഗുണം ചെയ്യില്ല നേതാക്കൾ രാജിവയ്ക്കണോ എന്നത് ധാർമ്മിക വിഷയം: PC വിഷ്ണുനാഥ്

    Good and evil must be tackled together: PC Vishnunath - വ്യക്തിപരമായ പുകഴ്ത്തലും കുറ്റപ്പെടുത്തലും ഗുണം ചെയ്യില്ല; നേതാക്കൾ രാജിവയ്ക്കണോ എന്നത് ധാർമ്മിക വിഷയം: PC വിഷ്ണുനാഥ്

    07/05/2021 Duração: 10min

    Blaming or praising individuals will not help Congress, says P C Vishnunath MLA - തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ KPCC പ്രസിഡന്റിനെ വ്യക്തിപരമായി വിമർശിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് പറഞ്ഞ പിസി വിഷ്ണുനാഥ്, നേതൃസ്ഥാനത്തുള്ളവരുടെ രാജി  അവരവരുടെ ധാർമ്മികതയെ ആശ്രയിച്ചാണെന്നും പ്രതികരിച്ചു.KPCC വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥുമായുള്ള അഭിമുഖം കേൾക്കാം മുകളിലെ പ്ലയറില്‍ നിന്നും

  • Meet this young Melbourne author who published a science fiction novel - കുഞ്ഞിക്കഥകൾ: കാലാവസ്ഥാ വ്യതിയാനം ഇല്ലാതെ പുതിയൊരു ലോഹയുഗം സയൻസ് ഫിക്ഷൻ നോവലുമായി മലയാളിബാലൻ

    Meet this young Melbourne author who published a science fiction novel - കുഞ്ഞിക്കഥകൾ: കാലാവസ്ഥാ വ്യതിയാനം ഇല്ലാതെ പുതിയൊരു ലോഹയുഗം; സയൻസ് ഫിക്ഷൻ നോവലുമായി മലയാളിബാലൻ

    06/05/2021 Duração: 12min

    Kashyap Sreekumar, 13-year-old Melbourne boy wrote and published a science fiction book names The Metal Era. Listen to Kashyap and his dad Sreekumar who talk about this. - പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ചുള്ള  പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ, മെൽബണിലുള്ള 13 കാരൻ കശ്യപ്  ശ്രീകുമാറിനെയാണ് പരിചയപ്പെടുന്നത്. ദി മെറ്റൽ ഈറ എന്ന സയൻസ് ഫിക്ഷൻ നോവലിനെക്കുറിച്ച് കശ്യപും അച്ഛനും ശ്രീകുമാർ ശ്രീലകവും സംസാരിക്കുന്നത് കേൾക്കാം... 

  • SBS Malayalam Todays News: May 5, 2021 - മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് താരത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പോലീസ് നാല് പേർ അറസ്റ്റിൽ 

    SBS Malayalam Today's News: May 5, 2021 - മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് താരത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പോലീസ്; നാല് പേർ അറസ്റ്റിൽ 

    05/05/2021 Duração: 04min

    Listen to the most important news from Australia... - 2021 മെയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Todays News: May 4, 2021 - ഇന്ത്യൻവംശജർക്ക് പ്രധാനമന്ത്രിയുടെ വീഡിയോസന്ദേശം: യാത്രാവിലക്ക് മൂന്നാം വ്യാപനം തടയാനെന്ന് വിശദീകരണം

    SBS Malayalam Today's News: May 4, 2021 - ഇന്ത്യൻവംശജർക്ക് പ്രധാനമന്ത്രിയുടെ വീഡിയോസന്ദേശം: യാത്രാവിലക്ക് മൂന്നാം വ്യാപനം തടയാനെന്ന് വിശദീകരണം

    04/05/2021 Duração: 05min

    Listen to the most important news from Australia...  - 2021 മേയ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • No other parents should face this tragedy - Aiswarya Aswaths parents seek justice for their daughter - ‘ഞങ്ങളുടെ മകൾ പോയി ഇനിയൊരാൾക്കും ഈ ദുരന്തമുണ്ടാകരുത്’: പോരാട്ടം തുടരാനുറച്ച് ഐശ്വര്യയുടെ മാതാപിതാക്കൾ

    No other parents should face this tragedy - Aiswarya Aswath's parents seek justice for their daughter - ‘ഞങ്ങളുടെ മകൾ പോയി; ഇനിയൊരാൾക്കും ഈ ദുരന്തമുണ്ടാകരുത്’: പോരാട്ടം തുടരാനുറച്ച് ഐശ്വര്യയുടെ മാതാപിതാക്കൾ

    04/05/2021 Duração: 05min

    Waiting to know the cause of their daughter's death, Perth based Malayalee parents Aswath and Praseetha Sasidharan have decided to come out to the street seeking answers. They spoke to SBS Malayalam...  - പെർത്തിൽ ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് മരിച്ച മലയാളി പെൺകുട്ടി ഐശ്വര്യ അശ്വതിന്റെ മാതാപിതാക്കൾ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു.

  • SBS Malayalam Todays News: May 3, 2021 - മെൽബണിൽ കനത്ത മഴയ്ക്ക് സാധ്യത മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

    SBS Malayalam Today's News: May 3, 2021 - മെൽബണിൽ കനത്ത മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

    03/05/2021 Duração: 05min

    Listen to the most important news from Australia... - 2021 മെയ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Waiting to see our dear ones... travellers from India in agony after flight ban - ഉറ്റവരെ കാണാൻ ഇനിയെത്ര നാൾ...: യാത്രാ വിലക്കിൽ പ്രതിസന്ധിയിലായത് നിരവധി ഓസ്ട്രേലിയൻ മലയാളികൾ

    'Waiting to see our dear one's...'; travellers from India in agony after flight ban - ഉറ്റവരെ കാണാൻ ഇനിയെത്ര നാൾ...: യാത്രാ വിലക്കിൽ പ്രതിസന്ധിയിലായത് നിരവധി ഓസ്ട്രേലിയൻ മലയാളികൾ

    03/05/2021 Duração: 10min

    Hundreds of people aiming to reach Australia are in despair after Australia decided to temporarily ban flights from India. Some travellers share their agony after their flights were cancelled.  - ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്താൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചതോടെ, ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ ടിക്കറ്റ് ലഭിച്ച നിരവധി പേർക്കാണ് യാത്ര വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നത്. കേരളത്തിൽ കുടുങ്ങിയ നിരവധി ഓസ്ട്രേലിയൻ മലയാളികൾ ഇനിയെന്ന് തിരിച്ചെത്താൻ കഴിയുമെന്ന ആശങ്കയിലാണ്. യാത്ര മുടങ്ങിയതിന്റെ നിരാശ ഇവർ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.  

  • SBS Malayalam Todays News: April 30, 2021 - വാക്സിനെടുക്കാൻ മടി: ഡിസബിലിറ്റി കെയർ ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കാൻ ശുപാർശ

    SBS Malayalam Today's News: April 30, 2021 - വാക്സിനെടുക്കാൻ മടി: ഡിസബിലിറ്റി കെയർ ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കാൻ ശുപാർശ

    30/04/2021 Duração: 04min

    Listen to the most important news from Australia... - 2021 ഏപ്രിൽ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • Ramzan special: Tharikkanji and egg chammanthi - റംസാൻ സ്‌പെഷ്യൽ മുട്ട ചമ്മന്തിയും തരിക്കഞ്ഞിയും

    Ramzan special: Tharikkanji and egg chammanthi - റംസാൻ സ്‌പെഷ്യൽ മുട്ട ചമ്മന്തിയും തരിക്കഞ്ഞിയും

    30/04/2021 Duração: 10min

    Listen to Melbourne based Jasmine Anas who shares the recipe of two Ramzan special dishes- Tharikkanji and Egg chammanthi. - റംസാൻ മാസമാണിത്. റംസാൻ മാസത്തിലെ ഇഫ്താർ സംഗമത്തിൽ സ്ഥിരം വിഭവങ്ങളായ തരി കഞ്ഞിയും മുട്ട ചമ്മന്തിയും ഉണ്ടാക്കുന്നതിന്റെ പാചകക്കുറിപ്പ് വിവരിക്കുകയാണ് മെൽബണിലുള്ള ജാസ്മിൻ അനസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

  • SBS Malayalam Todays News: April 28, 2021 - സൈനിക പരിശീലന പദ്ധതികൾക്ക് കൂടുതൽ ഫണ്ടിംഗ് അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷമെന്ന് പ്രധാനമന്ത്രി

    SBS Malayalam Today's News: April 28, 2021 - സൈനിക പരിശീലന പദ്ധതികൾക്ക് കൂടുതൽ ഫണ്ടിംഗ്; അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷമെന്ന് പ്രധാനമന്ത്രി

    28/04/2021 Duração: 05min

    Listen to the most important news from Australia... - 2021 ഏപ്രിൽ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • Helpless migrants in despair over Covid crisis in India - ഓസ്‌ട്രേലിയ സുരക്ഷിതമെങ്കിലും ആശങ്ക ബാക്കി: ഇന്ത്യയിലെ ബന്ധുക്കളെക്കുറിച്ചുള്ള വേവലാതിയില്‍ മലയാളി സമൂഹം

    Helpless migrants in despair over Covid crisis in India - ഓസ്‌ട്രേലിയ സുരക്ഷിതമെങ്കിലും ആശങ്ക ബാക്കി: ഇന്ത്യയിലെ ബന്ധുക്കളെക്കുറിച്ചുള്ള വേവലാതിയില്‍ മലയാളി സമൂഹം

    28/04/2021 Duração: 08min

    Covid crisis in India has forced Australian authorities to close its borders to India temporarily, leaving many migrants in dilemma. Some Malayalees in Australia speak about their helpless situation.  - ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഓസ്‌ട്രേലിയ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഗുരുതരമായ കൊവിഡ് സാഹചര്യത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അടുക്കൽ എത്തിച്ചേരാൻ കഴിയാത്ത വേവലാതിയിലാണ് പ്രവാസി സമൂഹം. ചില ഓസ്‌ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളത്തോട് ആശങ്ക പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

  • SBS Malayalam Todays News: April 27, 2021 - അടുത്ത മാസം മുതൽ രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കണമെന്ന് വിക്ടോറിയ ഫെഡറൽ സർക്കാരിന് കത്തെഴുതി

    SBS Malayalam Today's News: April 27, 2021 - അടുത്ത മാസം മുതൽ രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കണമെന്ന് വിക്ടോറിയ; ഫെഡറൽ സർക്കാരിന് കത്തെഴുതി

    27/04/2021 Duração: 05min

    Listen to the most important news from Australia... - 2021 ഏപ്രിൽ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • Dr. Raj Nair’s second Malayalam novel ‘Kadalasupakkikal’ released in Kerala - കുട്ടനാടിന്റെ ജീവിതവുമായി, ബ്രിസ്ബൈനിൽ നിന്നൊരു നോവൽ: രാജ് നായരുടെ ‘കടലാസുപക്കികൾ’ പ്രകാശനം ചെയ്തു

    Dr. Raj Nair’s second Malayalam novel ‘Kadalasupakkikal’ released in Kerala - കുട്ടനാടിന്റെ ജീവിതവുമായി, ബ്രിസ്ബൈനിൽ നിന്നൊരു നോവൽ: രാജ് നായരുടെ ‘കടലാസുപക്കികൾ’ പ്രകാശനം ചെയ്തു

    27/04/2021 Duração: 17min

    Writer and director Dr. Raj Nair talks about his second Malayalam novel, which is published by DC books. Listen to him… - പ്രമുഖ ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരനായ ഡോ. രാജ് നായരുടെ കടലാസുപക്കികൾ എന്ന നോവൽ കേരളത്തിൽ പുറത്തിറക്കി. തകഴി സാഹിത്യോത്സവ വേദിയിലാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ പ്രകാശനം ചെയ്തത്. ഓസ്ട്രേലിയയിൽ ജീവിച്ചുകൊണ്ട് കുട്ടനാടിന്റെ കഥ പറയുന്നതിനെക്കുറിച്ചും, നോവലിലെ കഥാപാത്രങ്ങളെക്കുറിച്ചും ഡോ. രാജ് നായർ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം.

  • SBS Malayalam Todays News: April 26, 2021 - പെർത്തിലെ ലോക്ക്ഡൗൺ ഇന്ന് പിൻവലിക്കും മാസ്ക് നിർബന്ധമായി തുടരും

    SBS Malayalam Today's News: April 26, 2021 - പെർത്തിലെ ലോക്ക്ഡൗൺ ഇന്ന് പിൻവലിക്കും; മാസ്ക് നിർബന്ധമായി തുടരും

    26/04/2021 Duração: 06min

    Listen to the most important news from Australia... - 2021 ഏപ്രിൽ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • Malayalees in different countries speak about covid scenario - പ്രതീക്ഷയും ഭീതിയും മാറിമറയുന്ന കൊവിഡ് സാഹചര്യം വിവിധ രാജ്യങ്ങളിലെ മലയാളികൾ വിവരിക്കുന്നു

    Malayalees in different countries speak about covid scenario - പ്രതീക്ഷയും ഭീതിയും മാറിമറയുന്ന കൊവിഡ് സാഹചര്യം; വിവിധ രാജ്യങ്ങളിലെ മലയാളികൾ വിവരിക്കുന്നു

    26/04/2021 Duração: 11min

    SBS Malayalam speaks to Malayalees in different countries about the Covid situation. - ഓസ്‌ട്രേലിയയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായത് കാരണം ജീവിതം ഒരു പരിധി വരെ സാധാരണ നിലയിലാണ്. എന്നാൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ള മലയാളികളുടെ സാഹചര്യം അറിയാൻ പ്രവാസി മലയാളികളിൽ ചിലരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • SBS Malayalam Todays News: April 23, 2021 - മെൽബണിൽ തമിഴ് സ്ത്രീയെ വീട്ടിൽ അടിമപ്പണി ചെയ്യിച്ചു: ദമ്പതികൾ കുറ്റക്കാരെന്ന് കോടതി

    SBS Malayalam Today's News: April 23, 2021 - മെൽബണിൽ തമിഴ് സ്ത്രീയെ വീട്ടിൽ അടിമപ്പണി ചെയ്യിച്ചു: ദമ്പതികൾ കുറ്റക്കാരെന്ന് കോടതി

    23/04/2021 Duração: 05min

    Listen to the most important news from Australia...  - 2021 ഏപ്രിൽ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • How to ensure the safety of pets during natural calamities? - പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യാം?

    How to ensure the safety of pets during natural calamities? - പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യാം?

    22/04/2021 Duração: 13min

    Listen to Sydney-based Dr Sheeba Thomas, a veterinary doctor who explains how to make sure your pets are safe during natural calamities.   - രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലെ പ്രളയത്തിന് ശേഷം വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ചുഴലിക്കാറ്റും ദുരന്തം വിതച്ചു. വളര്‍ത്തുമൃഗങ്ങളെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സുരക്ഷിതരാക്കാൻ എന്തെല്ലാം മുന്‍കരുതലെടുക്കണം എന്ന കാര്യത്തെക്കുറിച്ച് സിഡ്‌നിയില്‍ വെറ്ററിനറി ഡോക്ടറായ ഷീബ തോമസ് സംസാരിക്കുന്നത് കേൾക്കാം...

  • SBS Malayalam Todays News: April 21, 2021 - സിഡ്‌നി ക്വാറന്റൈൻ ഹോട്ടലിനുള്ളിൽ കൊവിഡ് പകർന്നുവെന്ന് സംശയം അന്വേഷണം തുടങ്ങി

    SBS Malayalam Today's News: April 21, 2021 - സിഡ്‌നി ക്വാറന്റൈൻ ഹോട്ടലിനുള്ളിൽ കൊവിഡ് പകർന്നുവെന്ന് സംശയം; അന്വേഷണം തുടങ്ങി

    21/04/2021 Duração: 05min

    Listen to the most important news in Australia... - 2021 ഏപ്രിൽ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

página 1 de 12